നസ്രള്ളയുടെ മരണം ഹിസ്ബുല്ലക്ക് കനത്ത ആഘാതമാവും
07 Nov 2024 | 1 min Read
കെ പി സേതുനാഥ്
സൈനികമായും രാഷ്ട്രീയമായും പശ്ചിമേഷ്യയിലെ ഒരു പ്രബല ശക്തിയായി ഹിസ്‌ബുല്ലയെ മാറ്റുന്നതിൽ നിർണ്ണായക പങ്കു വഹിച്ച വ്യക്തിയാണ് സയ്യദ് ഹസ്സൻ നസ്രള്ള. ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നതു പോലെ അദ്ദേഹം കൊല്ലപ്പെട്ടുവെങ്കിൽ അത് ഹിസ്ബുല്ലക്ക് കനത്ത ആഘാതമാവും. ഹിസ്ബുല്ലയുടെ മറ്റുള്ള പല പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടതിന് തൊട്ടു പിന്നാലെ 1992 മുതൽ സംഘടനയെ നയിക്കുന്ന നസ്രള്ളയെ ഇല്ലാതാക്കാൻ കഴിഞ്ഞത് ഇസ്രായേലിലെ തീവ്ര നിലപാടുകാരെ ഏറെ സന്തോഷിപ്പിക്കും.
TMJ Discourse-ൽ കെ പി സേതുനാഥും ഷെമി ജെ യും സംസാരിക്കുന്നു.
#Discourse
Leave a comment


.jpg)