ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: സാങ്കേതികതയ്ക്കപ്പുറമുള്ള ചർച്ച അനിവാര്യം
19 Dec 2024 | 1 min Read
കെ പി സേതുനാഥ്
ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനുള്ള ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ബിൽ ബിജെപി പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഇത് നടപ്പിലാക്കിയാൽ ഉണ്ടായേക്കാവുന്ന ഗുണങ്ങളും ദോഷങ്ങളും അതിന്റെ സാങ്കേതികതയിൽ മാത്രം നിലനിൽക്കുമ്പോൾ അതിനപ്പുറത്തേക്കുള്ള രാഷ്ട്രീയവും കൂടെ ഈ വിഷയത്തിൽ ചർച്ച ആവേണ്ടതുണ്ട്.
TMJ Discourse ചർച്ച ചെയ്യുന്നു.
#Discourse
Leave a comment


.jpg)