മോഡി മാജിക്കിൽ മാത്രമായി ചുരുങ്ങുന്ന ബിജെപി
27 May 2023 | 1 min Read
K P Sethunath
പ്രബലരായ സംസ്ഥാനതല നേതാക്കളും സംഘടനാ സംവിധാനവും ബിജെപിയുടെ രാഷ്ട്രീയ വളർച്ചയിൽ നിർണായക ഘടകമായിരിന്നു. നരേന്ദ്ര മോദി യുഗത്തിന്റെ ആവിർഭാവത്തോടെ അതിൽ മാറ്റം വന്നിരിക്കുന്നു. സംസ്ഥാനതല നേതാക്കൾ അപ്രസക്തമാവുന്ന സാഹചര്യം മോദി യുഗത്തിൽ ബിജെപി അഭിമുഖീകരിക്കുന്നു. കർണാടകയിൽ ബിഎസ് യെദിയൂരപ്പ വിരമിച്ചതോടെ പകരം വെക്കാൻ അതേ നിലയിലുള്ള നേതാവിന്റെ അഭാവം അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രകടമായിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളെന്നു കരുതുന്ന മറ്റു പല സംസ്ഥാനങ്ങളിലും സമാന സാഹചര്യം നിലനിൽക്കുന്നു.
#Discourse
Leave a comment