TMJ
searchnav-menu

അരവിന്ദ് കെജ്‌രിവാളിന് അഗ്നിപരീക്ഷ

04 Feb 2025   |   1 min Read
കെ പി സേതുനാഥ്

ൽഹിയിൽ നിയമസഭ തിരഞ്ഞെടുപ്പ് ആം ആദ്മി പാർട്ടിക്കും അതിന്റെ നേതാവായ അരവിന്ദ് കെജ്‌രിവാളിനും അക്ഷരാർത്ഥത്തിൽ അഗ്നിപരീക്ഷയായി മാറിയിട്ടുണ്ട്. കേന്ദ്ര ഭരണത്തിന്റെ സൗകര്യം ഉപയോഗപ്പെടുത്തി കെജ്‌രിവാളിനെയും അദ്ദേഹത്തിന്റെ കക്ഷിയെയും പരമാവധി പ്രതിരോധത്തിലാക്കുന്ന ഒരു പ്രചാരണമാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ്‌ കമ്മീഷൻ അതിന് വേണ്ടുന്ന ഒത്താശകൾ ചെയ്യുന്നു. അതോടൊപ്പം 10 വർഷം തുടർച്ചയായി അധികാരത്തിൽ തുടരുന്ന ഒരു കക്ഷി നേരിടുന്ന ഭരണവിരുദ്ധ വികാരവും കെജ്‌രിവാളിനെയും, ആം ആദ്മി പാർട്ടിയെയും അലട്ടുന്നു. 

TMJ Discourse ചർച്ച ചെയ്യുന്നു‌.

#Discourse
Leave a comment