TMJ
searchnav-menu

പൊളിറ്റിക്സ് ആഫ്റ്റർ ചെങ്കോൽ

01 Jun 2023   |   1 min Read
K P Sethunath

പാര്‍ലമെന്റിലെ ചെങ്കോല്‍ സ്ഥാപനത്തിലൂടെ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രീയം പുതിയൊരു ഘട്ടത്തിലെത്തിയെന്ന് വിലയിരുത്താം. തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സവര്‍ണ്ണ സാംസ്‌കാരിക ദേശീയതയുടെ ആടയാഭരണങ്ങള്‍ രാഷ്ട്രീയാധികാരത്തിനുള്ള ഉപാധികളാക്കി മാറ്റുന്നതിന്റെ ലക്ഷണമൊത്ത ആവിഷ്‌കാരമായിരുന്നു അത്. മതേതര രാഷ്ട്രീയ പക്ഷം ഈ പുതിയ രാഷ്ട്രീയഘട്ടത്തെ എങ്ങനെ നേരിടും എന്നതാണ് ചെങ്കോലാനന്തര കാലത്തെ പ്രധാന ചോദ്യം.

#Discourse
Leave a comment