പി പി ദിവ്യയുടെ അറസ്റ്റ്: സർക്കാർ ഓഫീസുകളിലെ അഴിമതികൾ ചർച്ചയാവുന്നില്ല
07 Nov 2024 | 1 min Read
TMJ News Desk
സർക്കാർ ഓഫീസുകളിൽ തീരേണ്ട പല പ്രശ്നങ്ങളാണ് പരിഹാരമാവാതെ ജനസമ്പർക്ക പരിപാടികളിലേക്കെത്തുന്നത്. റേഷൻ കാർഡും വാർദ്ധക്യ പെൻഷനുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളുമൊക്കെയാണ് ജനസമ്പർക്കപരിപാടികളിൽ എത്തുന്നത്. കൈക്കൂലിയും സൗജന്യങ്ങളുമില്ലാതെ സർക്കാർ ഓഫീസുകളിൽ കാര്യങ്ങൾ നടക്കില്ലെന്ന സ്ഥിതി സംസ്ഥാനത്ത് പലയിടത്തും ഉണ്ട്.
#Discourse
Leave a comment