TMJ Discourse
ചിൻ ഗാങ് സ്ഥാനഭ്രഷ്ടനായി
29 Jul 2023 | 1 min Read
K P Sethunath
ഒരു മാസത്തിലധികമായി പൊതുവേദിയില്‍ നിന്നും അപ്രത്യക്ഷനായ ചൈനീസ് വിദേശകാര്യ മന്ത്രി ചിന്‍ ഗാങ്ങിനെ മന്ത്രി പദവിയില്‍ നിന്നും പുറത്താക്കി. പുറത്താക്കുന്നതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ചൈനയിലെ സര്‍വ്വാധികാരിയായ ഷി ജിന്‍ പിങ്ങിന്റെ അടുത്ത അനുയായികളില്‍ ഒരാളായി കരുതപ്പെട്ടിരുന്ന ചിന്‍ ഗാങ്ങിന്റെ പതനം സമീപകാലത്തെ ചൈനയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായി വിലയിരുത്തപ്പെടുന്നു.
#Discourse
Leave a comment