എഐ നിരീക്ഷണത്തിലെ ചുവപ്പു സിഗ്‌നലുകൾ
05 May 2023 | 1 min Read
TMJ News Desk
കേരളത്തിൽ നടപ്പിലാക്കിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൽ അധിഷ്ഠിതമായ ഗതാഗത നിരീക്ഷണ സംവിധാനം മൂന്ന് സുപ്രധാന കാര്യങ്ങളിൽ വിശദീകരണം ആവശ്യപ്പെടുന്നു. സുതാര്യത, സാങ്കേതിക മേന്മ, സ്വകാര്യത. പദ്ധതിയെ പറ്റി ഇതുവരെ ലഭ്യമായ വിവരങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാവുക മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങളിലും നിലനിൽക്കുന്ന അവ്യക്തതകളാണ്.
#AI
#Discourse
Leave a comment