കുട്ടികളെ വിലക്കുന്ന സോഷ്യൽ മീഡിയ
02 Dec 2024 | 1 min Read
കെ പി സേതുനാഥ്
16 വയസ്സ് വരെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ നിയമം ഓസ്ട്രേലിയ പാസ്സാക്കിയത് ഒരു വഴിത്തിരിവായി വിശേഷിപ്പിക്കപ്പെടുന്നു. ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളും സമാനമായ നിയമനിർമ്മാണം ആലോചിക്കുന്നുവെന്ന വാർത്തകൾ വരുന്നുണ്ട്.
ഓസ്ട്രേലിയൻ നിയമത്തിന്റെ പശ്ചാത്തലത്തെ പറ്റി ടിഎംജെ ഡിസ്കോഴ്സിൽ ഹരി നാരായണനും, കെപി സേതുനാഥും.
#Discourse
Leave a comment