TMJ
searchnav-menu

സിറിയ: 'ബാത്ത് സോഷ്യലിസത്തിന്റെ' അവസാന താവളവും ഇല്ലാതായി

10 Dec 2024   |   1 min Read
കെ പി സേതുനാഥ്

കാധിപതി അരങ്ങൊഴിഞ്ഞപ്പോൾ ഡമാസ്‌ക്‌സിൽ ആർത്തുല്ലസിക്കുന്ന ജനങ്ങളുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ ഇപ്പോൾ സുലഭമാണ്. ബാഗ്‌ദാദിലും, ട്രിപ്പോളിയിലും നിന്നും സമാനമായ ചിത്രങ്ങൾ കണ്ട തലമുറയെ സംബന്ധിച്ചിടത്തോളം ഡമാസ്‌ക്‌സിൽ നിന്നുള്ള ചിത്രങ്ങൾ സന്തോഷത്തിനൊപ്പം ആശങ്കയും ഉളവാക്കുന്നു. ഭരണ മാറ്റം (Regime Change) ലക്ഷ്യം വച്ചവർക്ക് ആവേശം പകരുന്ന സംഭവവികാസങ്ങൾ പക്ഷെ സിറിയയിലെ ജനങ്ങൾക്ക് എന്താണ് നൽകാൻ പോകുന്നതെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

TMJ Discourse ചർച്ച ചെയ്യുന്നു‌. 

#Discourse
Leave a comment