ടെലി ഇവാഞ്ചലിസവും വലതുപക്ഷ രാഷ്ട്രീയവും
22 Jun 2023 | 1 min Read
K P Sethunath
കടുത്ത മതയാഥാസ്ഥിതിക സുവിശേഷ പ്രചരണത്തിനുള്ള ഏറ്റവും നല്ല ഉപാധിയാക്കി ടെലിവിഷനെന്ന മാധ്യമത്തെ മാറ്റി തീർത്ത പാറ്റ് റോബർട്‌സൺ ജൂൺ 8 ന് മരണമടഞ്ഞു. അമേരിക്കയിലെ മാത്രമല്ല ലോകമാകെയുള്ള വലതുപക്ഷ യാഥാസ്ഥിതിക ശക്തികൾക്ക് പ്രിയപ്പെട്ടവനായിരിന്നു റോബർട്‌സൺ. റോബർട്‌സൺന് പിന്നാലെ ഇറ്റലിയിലെ നവ വലതുപക്ഷത്തിന്റെ ഉപജ്ഞാതാവായ സിൽവിയോ ബെർലുസ്‌കോണിയും യാത്രയായി.
Leave a comment