ട്രംപിസവുമായി പൊരുത്തപ്പെടുന്നതിന്റെ ധർമ്മസങ്കടങ്ങൾ
23 Jan 2025 | 1 min Read
കെ പി സേതുനാഥ്
അമേരിക്കൻ പ്രസിഡന്റായി ഒരിക്കൽ കൂടി അധികാരമേറ്റ ഡൊണാൾഡ് ട്രംപ് അമേരിക്കയിലും, ലോകത്തിലും ബാക്കി വയ്ക്കുന്നത് ആശങ്കകളും, ഉത്ക്കണ്ഠകളുമാണ്. അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അമേരിക്കൻ പൗരത്വം സ്വാഭാവികമായി ലഭിക്കുന്ന ഭരണഘടനാപരമായ അവകാശം അവസാനിപ്പിക്കുന്ന ഉത്തരവ് മുതൽ ലോകാരോഗ്യ സംഘടന, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പാരീസ് കരാർ എന്നിവയിൽ നിന്നുള്ള പിന്മാറ്റം തുടങ്ങിയ നിരവധി തീരുമാനങ്ങൾ ആദ്യ ദിവസം തന്നെ അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ ചൈന അടക്കമുള്ള രാജ്യങ്ങൾക്ക് എതിരെ വലിയ ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി ആവർത്തിച്ചുവെങ്കിലും അതിൽ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
TMJ Discourse ചർച്ച ചെയ്യുന്നു.
#Discourse
Leave a comment