ബില്ലിണയർ കൊളോണിയലിസത്തിന്റെ യുഗം
24 Jan 2025 | 1 min Read
കെ പി സേതുനാഥ്
ലോകത്ത് ശതകോടീശ്വരനാവാൻ പറ്റിയ കാലമാണ് ഇന്നെന്ന് അന്താരാഷ്ട്ര സംഘടനയായ Oxfamന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2024ൽ ശതകോടീശ്വരന്മാരുടെ സമ്പത്ത് 2023മായി താരതമ്യം ചെയ്യുമ്പോൾ മൂന്നിരട്ടി വേഗത്തിൽ വളർന്നു. അതേ സമയം, ലോകബാങ്ക് നിർവചന പ്രകാരമുള്ള ദാരിദ്ര്യരേഖക്ക് താഴെ കഴിയുന്ന 360 കോടി ജനങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ 45 വർഷങ്ങളായി വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
TMJ Discourse ചർച്ച ചെയ്യുന്നു.
#Discourse
Leave a comment