ഗാസയിലെ വംശഹത്യയും ഇസ്രായേലും
16 May 2024 | 1 min Read
K P Sethunath
ഗാസയിലെ പാലസ്തീന്‍ ജനതയ്ക്ക് നേരെ ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ പ്രഖ്യാപിച്ച യുദ്ധം വംശഹത്യയാണെന്ന പരാതി ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് വാദം കേള്‍ക്കുന്നു. ഇസ്രായേലിന് എതിരെ നടപടി ആവശ്യപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ അപേക്ഷയില്‍ വ്യാ ഴാഴ്ച വാദം കേട്ട കോടതി വെള്ളിയാഴ്ച ഇസ്രായേലിന്റെ മറുപടി കേള്‍ക്കും.
#Discourse
Leave a comment