TMJ
searchnav-menu

മെക് 7 വിവാദം ഇസ്ലാമോഫോബിയയുടെ മറ്റൊരു ഉദാഹരണം

17 Dec 2024   |   1 min Read
കെ പി സേതുനാഥ്

മെക്-7 നെതിരായ വിമർശനം ഒറ്റ നോട്ടത്തിൽ വിചിത്രമായ ഒരു കോമ്പിനേഷനെ വെളിപ്പെടുത്തുന്നു. പരമ്പരാഗത മുസ്ലിം സംഘടനകൾ ഒരു ഭാഗത്തും, സിപിഎം പോലുള്ള ഇടതുപക്ഷ കക്ഷികളും പിന്നെ സംഘപരിവാർ സംഘടനകളുമാണ് മെക് 7-നെതിരെ വന്നിട്ടുള്ളത്. മതേതരം-വർഗീയത എന്ന ബൈനറിയിൽ മാത്രമായി അതിനെ ചുരുക്കാനാവില്ല.

TMJ Discourse ചർച്ച ചെയ്യുന്നു‌.

#Discourse
Leave a comment