അൻവറിനെതിരായ നിലപാട് സിപിഎം രാഷ്ട്രീയത്തിലെ ദിശാമാറ്റത്തിന്റെ സൂചന
31 Oct 2024 | 1 min Read
കെ പി സേതുനാഥ്
നിലമ്പുർ എംഎൽഎ-യായ പിവി അൻവർ ഇടതു ജനാധിപത്യ മുന്നണിയിൽ നിന്നും വിട്ടുപോയാലും കുഴപ്പമില്ലെന്ന സമീപനമാവും സിപിഎം സ്വീകരിക്കുക എന്ന വ്യക്തമായ സന്ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നത്. അൻവറിന് എതിരായി സ്വീകരിക്കുന്ന കർക്കശ നിലപാട് സിപിഎം-ന്റെ രാഷ്ട്രീയ ദിശയിൽ വരുന്ന മാറ്റത്തിന്റെ സൂചനയായി കണക്കാക്കാവുന്നതാണ്.
#Discourse
Leave a comment