TMJ
searchnav-menu

ലോകം ഉറ്റു നോക്കുന്ന കമല ഹാരിസ്-ഡൊണാൾഡ് ട്രമ്പ് ഡിബേറ്റ്

24 Sep 2024   |   1 min Read
കെപി സേതുനാഥ്

മേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരാവും മുന്നിലെത്തുകയെന്നതിനെ പറ്റി വ്യക്തമായ സൂചന നാളെ നടക്കുന്ന കമല ഹാരിസ്-ഡൊണാൾഡ് ട്രമ്പ് ഡിബേറ്റിൽ ഉണ്ടാവുമെന്ന് കരുതപ്പെടുന്നു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർത്ഥിത്വം നഷ്ടമായതിനുള്ള പ്രധാന കാരണം ജൂണിൽ നടന്ന ആദ്യ ഡിബേറ്റിലെ മോശം പ്രകടനമാണ്. അതിനാൽ തന്നെ കമല ഹാരിസിനെ സംബന്ധിച്ചിടത്തോളം ഈ ഡിബേറ്റ് നിർണ്ണായകമാണ്.

#Discourse
Leave a comment