TMJ
searchnav-menu

ഡാനിയേൽ എലിസ്ബെർഗിന് ആദരാഞ്ജലികൾ

19 Jun 2023   |   1 min Read
K P Sethunath

നുഷ്യരിൽ പ്രതീക്ഷയർപ്പിക്കാൻ പ്രേരിപ്പിക്കുന്ന ജീവിതം നയിച്ച അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു 92-ാം വയസ്സിൽ നിര്യാതനായ ഡാനിയേൽ എൽസ്ബർഗ്. ധാർമികതയും, ഉൾക്കരുത്തും അസാധാരണമായ നിലയിൽ പ്രകടിപ്പിച്ച എൽസ്ബർഗിനെ അതിന്റെ പേരിൽ രാജ്യം നേരിടുന്ന ഏറ്റവും ഭീഷണിയായി അമേരിക്കൻ ഭരണകൂടം മുദ്ര കുത്തി. ദേശസ്‌നേഹം, പൗരബോധം എന്നിവയെല്ലാം സംബന്ധിച്ച ഭരണകൂട അവകാശവാദങ്ങളെ ഒരിക്കലും മുഖവിലക്കെടുക്കരുതെന്ന് നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നതാണ് പെന്റഗൺ പേപ്പേഴ്സിൽ തുടങ്ങുന്ന എൽസ്ബർഗിന്റെ ജീവിതം.

Leave a comment