പൂരം അലങ്കോലമാക്കൽ അന്വേഷണത്തിലെ അവ്യക്തത ഗുരുതര വീഴ്ച
30 Oct 2024 | 1 min Read
കെ ജെ ജേക്കബ്
തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ ഉദ്യോഗസ്ഥനെ എല്ലാവർക്കും അറിയാം. പക്ഷെ അതുമായി ബന്ധപ്പെട്ട അന്വേഷണത്തെ അലങ്കോലപ്പെടുത്തുന്നത് ആരാണ് എന്നറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. അന്വേഷണം സംബന്ധിച്ച അവ്യക്തതകൾ ഭരണനിർവ്വഹണത്തിൽ സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകളുടെ തുടർച്ച.
TMJ ഡിസ്കോഴ്സിൽ കെജെ ജേക്കബ് സംസാരിക്കുന്നു
#Discourse
Leave a comment