ആഗോള വലതുപക്ഷത്തിന് ഉത്തേജനമാകുന്ന ട്രംപ് വിജയം
11 Nov 2024 | 1 min Read
കെ പി സേതുനാഥ്
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് കൈവരിച്ച വിജയം പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു. ജനകീയ വോട്ടിലും, ഇലക്ടറൽ കോളേജിലും ട്രംപ് വ്യക്തമായ ആധിപത്യം പുലർത്തി. മത്സരം ഒപ്പത്തിനൊപ്പമെന്ന റിപ്പോർട്ടുകളെ അപ്രസക്തമാക്കിയ ട്രംപിന്റെ പ്രകടനം ആഗോളതലത്തിൽ തീവ്ര വലതുപക്ഷ രാഷ്ട്രീയ ശക്തികൾക്ക് ഉത്തേജനം നൽകുമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
TMJ Discourseൽ കെ പി സേതുനാഥും ഷെമി ജെയും സംസാരിക്കുന്നു.
#Discourse
Leave a comment