നോക്കുകുത്തിയാവുന്ന ആരാധനാലയ നിയമം
05 Dec 2024 | 1 min Read
കെ പി സേതുനാഥ്
1991ൽ വന്നിട്ടുള്ള പ്ലേസസ് ഓഫ് വർഷിപ് ആക്റ്റിൽ പറയുന്നത്, 1947 ഓഗസ്റ്റ് 15നു ഇന്ത്യയിലെ ആരാധനാലയങ്ങൾ എപ്രകാരമാണോ ഉണ്ടായിരുന്നത്, അതേ സ്വഭാവത്തോട് കൂടി അവ നിലനിർത്തണം എന്നാണ്. ഈ നിയമത്തെ കാറ്റിൽ പറത്തിക്കൊണ്ടാണ് ജില്ല കോടതിയിലും മറ്റും പള്ളികൾ പഴയ അമ്പലങ്ങളാണെന്ന വാദത്തിൽ കേസുകൾ ഫയൽ ചെയ്യുന്നതും, പള്ളികളിൽ സർവേ നടത്തുന്നതും.
ടിഎംജെ ഡിസ്‌കോഴ്സിൽ ഹരി നാരായണനും, കെപി സേതുനാഥും.
#Discourse
Leave a comment