യുദ്ധക്കുറ്റവാളിയായ നെതന്യാഹുവും ഇസ്രയേലും
25 May 2024 | 1 min Read
K P Sethunath
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോ ഗാലാന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ ഇസ്രയേലിനെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയും പുറത്തുവന്നു. അയര്‍ലന്‍ഡ്, നോര്‍വേ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ പാലസ്തീനെ ഔപചാരികമായി അംഗീകരിക്കുവാന്‍ തീരുമാനിച്ചതാണ് അത്.
ടിഎംജെ ഡിസ്‌കോഴ്‌സില്‍ കെ പി സേതുനാഥ്.
#Discourse
Leave a comment