TMJ
searchnav-menu

യുദ്ധഭീഷണി കൂടുതൽ രൂക്ഷമാകുന്ന പശ്ചിമേഷ്യ

31 Oct 2024   |   1 min Read
കെ പി സേതുനാഥ്

ലെബനനിൽ ഇസ്രായേൽ നടത്തിയ കടന്നാക്രമണം പശ്ചിമേഷ്യയിലെ യുദ്ധഭീഷണി കൂടുതൽ രൂക്ഷമാക്കിയെന്ന കാര്യത്തിൽ തർക്കമില്ല. അതിന്റെ പ്രത്യാഘാതങ്ങൾ ഏതെല്ലാം തരത്തിൽ മേഖലയെ ബാധിക്കുമെന്ന് മലബാർ ജേർണൽ പരിശോധിക്കുന്നു.

#Discourse
Leave a comment