യുദ്ധക്കുറ്റവാളി പുണ്യാളനാവുമ്പോള്‍
16 May 2024 | 1 min Read
K P Sethunath
കഴിഞ്ഞ ദിവസം മരണമടഞ്ഞ മുന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഹെന്റി കിസിഞ്ജര്‍ വിവാദ പുരുഷനാണ്. അമേരിക്കന്‍ ആധിപത്യത്തെ പിന്തുണക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രഗത്ഭനായ നയതന്ത്രജ്ഞനാണ് കിസിഞ്ജര്‍. എന്നാല്‍ വിയറ്റ്‌നാം മുതല്‍ ചിലി വരെയുള്ള അനേകം രാജ്യങ്ങളുടെ ചരിത്രം പറയുന്നത് മറ്റൊരു കഥയാണ്. TMJ Discours ല്‍ കെപി സേതുനാഥ്.
#Discourse
Leave a comment