TMJ
searchnav-menu

അദാനി അമേരിക്കയിൽ കൈക്കൂലി കേസ്സിൽ കുടുങ്ങുമ്പോൾ

22 Nov 2024   |   1 min Read
കെ പി സേതുനാഥ്

മേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്മെന്റ് ഗൗതം അദാനിക്കും മറ്റുള്ള ആറു പേർക്കുമെതിരെ 265 ദശലക്ഷം ഡോളർ കൈക്കൂലി നൽകിയതുമായി ബന്ധപ്പെട്ട് കേസ് എടുത്തതിനെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്ന് തകർന്നടിഞ്ഞു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം. നിയമപരമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തി കേസിനെ നേരിടുമെന്ന് ഗ്രൂപ്പ് അവകാശപ്പെട്ടു.

TMJ Discourse-ൽ കെ പി സേതുനാഥും ഉമാ കല്ലിങ്കലും സംസാരിക്കുന്നു. 

#Discourse
Leave a comment