അൻവർ പാർട്ടി വിരുദ്ധനാവുമ്പോൾ
01 Nov 2024 | 1 min Read
കെ പി സേതുനാഥ്
പിവി അൻവറിനെ പാർട്ടി വിരുദ്ധനാക്കി ശുദ്ധികലശം നടത്തിയ നടപടി കേരളത്തിൽ സിപിഎം-ന്റെ രാഷ്ട്രീയ നയത്തിൽ വരുന്ന ചുവടുമാറ്റത്തിന്റെ സൂചനയായി കണക്കാക്കാം. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ഒരു പോലെ എതിർക്കുന്ന 1987-ലെ ലൈൻ സ്വീകരിക്കുന്ന നിലപാടാവും കേരളത്തിൽ പാർട്ടി മുന്നോട്ടു വയ്ക്കുക. പക്ഷെ കേരളത്തിലെയും ഇന്ത്യയുടേയും രാഷ്ട്രീയം 87-ലെ അവസ്ഥയിൽ നിന്നും ഗണ്യമായി മാറിയെന്ന കാര്യം ഈ ലൈനിനെ എങ്ങനെ സ്വാധീനിക്കും എന്ന് കണ്ടറിയേണ്ടതുണ്ട് .
TMJ Discourse-ൽ കെ പി സേതുനാഥും ഷെമി ജെ യും സംസാരിക്കുന്നു.
#Discourse
Leave a comment