TMJ
searchnav-menu

അയ്യർ ദി ഗ്രേറ്റ് അനഭിമതനാവുമ്പോൾ

18 Dec 2024   |   1 min Read
കെപി സേതുനാഥ്

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിശ്വസ്തനെന്ന ബലത്തിൽ കോൺഗ്രസ് നേതാവായ മണിശങ്കർ അയ്യർ കോൺഗ്രസിൽ ആരുമല്ലാതായതിനെ പറ്റി പരിതപിക്കുകയാണ്. രാഷ്ട്രീയമായ ഉയർച്ചക്കും, വീഴ്ചക്കും കാരണം നെഹ്‌റു-ഗാന്ധി കുടുംബമാണെന്ന് സമ്മതിക്കുന്നതിനൊപ്പം കുടുംബത്തിലെ ഇളമുറക്കാർക്ക് താൻ അത്ര പഥ്യനല്ലെന്ന കാര്യവും അയ്യർ സമ്മതിക്കുന്നു.

TMJ Discourse ചർച്ച ചെയ്യുന്നു‌.

#Discourse
Leave a comment