സോറോസിനെ ആർക്കാണ് പേടി
11 Dec 2024 | 1 min Read
കെ പി സേതുനാഥ്
ജോർജ് സോറോസ് എന്ന ശതകോടീശ്വരൻ എന്തുകൊണ്ടാണ് ബിജെപിയുടെ ശത്രുനിർമ്മിതിയുടെ പുതിയ ലക്ഷ്യമാവുന്നത്. സോറോസിനൊപ്പം അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റും ബിജെപിയുടെ അക്രമണത്തിന് വിധേയമാകുന്നതിന്റെ രാഷ്ട്രീയം വിലയിരുത്തുകയാണ് ടിഎംജെ ഡിസ്‌കോഴ്സ്
#Discourse
Leave a comment