ചോയ്‌സ്‌ലെസ് ഡെമോക്രസിയെന്ന ദുഷ്‌പേര് മാറുമോ ?
08 Nov 2024 | 1 min Read
കെപി സേതുനാഥ്
ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ വിജയം ആർക്കൊപ്പമാവുമെന്ന കാര്യത്തിൽ ഒന്നും പറയാനാവാത്ത സ്ഥിതിയാണ്. കമല ഹാരിസും, ഡൊണാൾഡ് ട്രംപും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ച ഒരു പക്ഷെ അമേരിക്കയുടെ സമീപകാല ചരിത്രത്തിൽ ആദ്യമാവും. മത്സരം കടുക്കുമ്പോഴും അമേരിക്ക ഒരു ചോയ്‌സ്‌ലെസ് ഡെമോക്രസിയാണെന്ന വിമർശനങ്ങൾ ഇപ്പോഴും സജീവമായി നിലനിൽക്കുന്നു.
TMJ Discourseൽ കെ പി സേതുനാഥും ഷെമി ജെയും സംസാരിക്കുന്നു
#Discourse
Leave a comment