ഡോളർ അടിയറവ് പറയുമോ?
29 Jun 2024 | 1 min Read
K P Sethunath
അമേരിക്കയുമായുള്ള പെട്രോഡോളര്‍ കരാര്‍ പുതുക്കേണ്ടെന്ന സൗദി അറേബ്യയുടെ തീരുമാനം ഡീഡോളറൈസേഷൻ പ്രക്രിയയുടെ വേഗത കൂട്ടുമെന്ന കാര്യത്തിൽ സംശയിക്കേണ്ട. എന്നാൽ ലോകത്തിന്റെ റിസർവ് കറൻസിയെന്ന ഡോളറിന്റെ പദവി അത്ര പെട്ടെന്ന് അപ്രത്യക്ഷമാകുമെന്ന് കരുതാനാവില്ല.
#Discourse
Leave a comment