യുക്രൈനിലും, ഗാസയിലും വെടിയൊച്ച നിലക്കുമോ
20 Dec 2024 | 1 min Read
കെ പി സേതുനാഥ്
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയി ജനുവരി 20ന് ചുമതല ഏൽക്കുന്നതിന് മുൻപ് യുക്രൈനിലും, ഗാസയിലും വെടിനിർത്തൽ ഉണ്ടാവുമെന്ന വാർത്തകൾ ഇപ്പോൾ സജീവമാണ്. യുക്രൈനുള്ള സൈനിക-സാമ്പത്തിക സഹായം ട്രംപ് നിർത്തലാക്കുമെന്ന ആശങ്കകളാണ് വെടിനിർത്തലിനു പ്രേരണയെങ്കിൽ ഗാസയിലെ ദുരിതം സഹിക്കാവുന്നതിന്റെ പരിധികൾ കഴിഞ്ഞതാണ് ഹമാസിനെ സമാധാനത്തിന് പ്രേരിപ്പിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
TMJ Discourse ചർച്ച ചെയ്യുന്നു.
#Discourse
Leave a comment