ആരാധനാലയ നിയമം സുപ്രീം കോടതി സംരക്ഷിക്കുമോ
12 Dec 2024 | 1 min Read
കെ പി സേതുനാഥ്
1991-ൽ പാർലിമെന്റ് പാസാക്കിയ ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കി നടക്കുന്ന പ്രവർത്തനങ്ങൾക്ക് സുപ്രീ കോടതി അറുതി വരുത്തുമോയെന്ന കാര്യം രാജ്യമാകെ ഉറ്റുനോക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഹർജികളിൽ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള പ്രത്യേക ബെഞ്ച് നാളെ മുതൽ വാദം കേൾക്കും. നാലു വർഷമായി കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിലാണ് വാദം തുടങ്ങുന്നത്.
TMJ Discourse ചർച്ച ചെയ്യുന്നു.
#Discourse
Leave a comment


.jpg)