TMJ
searchnav-menu

ഇസ്രായേലിനുള്ള ആയുധങ്ങള്‍ അമേരിക്ക നിര്‍ത്തുമോ

22 May 2024   |   1 min Read
K P Sethunath

സ്രായേല്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരായ വിദ്യാര്‍ത്ഥി-യുവജന പ്രതിഷേധം അമേരിക്കയിലും യൂറോപ്പിലും ശക്തിപ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേലിനുള്ള ആയുധ സഹായം നിര്‍ത്തലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറയുന്നത്. ഒരു ദശലക്ഷത്തോളം പലസ്തീന്‍ വംശജര്‍ തമ്പടിച്ചിരിക്കുന്ന റാഫയില്‍ സൈനിക അധിനിവേശം ഇസ്രായേല്‍ വ്യാപിപ്പിക്കുകയാണെങ്കില്‍ ആയുധസഹായം നിര്‍ത്തലാക്കുമെന്നാണ് ബൈഡന്റെ മുന്നറിയിപ്പ്.

ടിഎംജെ ഡിസ്‌കോഴ്‌സില്‍ കെ പി സേതുനാഥ്.

#Discourse
Leave a comment