TMJ
searchnav-menu

ഉക്രൈൻ യുദ്ധം സമാധാനത്തിന് വഴിമാറുമോ

13 Dec 2024   |   1 min Read
കെ പി സേതുനാഥ്

ഷ്യയും, ഉക്രൈനും വെടിനിർത്തണമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രമ്പ് നിരന്തരം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം താൽക്കാലികമായെങ്കിലും അവസാനിക്കുമെന്ന പ്രതീക്ഷകൾ ശക്തമാണ്. റഷ്യ കീഴടക്കിയ പ്രദേശങ്ങൾ അങ്ങനെ തന്നെ തുടരുന്ന തരത്തിലാവും ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ആരംഭിക്കുകയെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

TMJ Discourse ചർച്ച ചെയ്യുന്നു‌. 

#Discourse
Leave a comment