മൈ ഫ്രണ്ട് അല്ലാതാവുമോ ട്രംപ്
29 Jan 2025 | 1 min Read
കെ പി സേതുനാഥ്
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ടെലിഫോൺ സംഭാഷണം ഇന്ത്യ-അമേരിക്ക ബന്ധത്തിൽ പുതിയ വഴിത്തിരിവിന് ഇടയാക്കുമോ എന്ന ചോദ്യം സജീവമാണ്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിലുള്ള പോലെ മാത്രമല്ല മോഡി-ട്രംപ് ഫോൺ കോളിന്റെ വിശദാംശങ്ങൾ. വ്യക്തവും, കർശനവുമായ മൂന്ന് ആവശ്യങ്ങളാണ് ട്രംപ് മോഡിയോട് ഉന്നയിച്ചിരിക്കുന്നത്.
TMJ Discourse ചർച്ച ചെയ്യുന്നു.
#Discourse
Leave a comment