കൽപ്പാത്തി: കാവേരി മുതൽ നിള വരെ
29 Nov 2024 | 1 min Read
TMJ
കാശിയുടെ പാതിയെന്ന് അറിയപ്പെടുന്ന കല്പാത്തിയിൽ നവംബർ മാസം നടക്കുന്ന ഉത്സവമാണ് രഥോത്സവം. ദേവരഥങ്ങളുടെ പ്രയാണവും സംഗമവും കാണാൻ പതിനായിരങ്ങളാണ് പ്രതിവർഷം പാലക്കാട്ടെ കല്പാത്തിയിൽ എത്തിച്ചേരുന്നത്. കാവേരി തീരത്ത് നിന്നും ഭാരതപ്പുഴയുടെ തീരത്തേക്ക് കുടിയേറിയ തമിഴ് ബ്രാഹ്മണ സമൂഹവും, അവരിലൂടെ പാലക്കാടിന്റെ മുഖമുദ്രകളിലൊന്നായി മാറിയ കൽപ്പാത്തി രഥോത്സവത്തിലെ കാഴ്ചകളും, ആചാരങ്ങളും, ചരിത്രവുമടങ്ങിയ ഡോക്യുമെന്ററി.
#documentaries
Leave a comment