TMJ
searchnav-menu

നായാട്ടുവിജയത്തിന്റെ ആർപ്പുവിളികൾ ആധുനിക മനുഷ്യന്റേതല്ല

09 Jun 2023   |   1 min Read
സോണി ആർ കെ

റ്റ വെടിക്ക് തീർക്കാനുള്ളതല്ല വന്യജീവികൾ || കാടിനോടും വന്യജീവികളോടും നമുക്കുള്ള അസഹിഷ്ണുത വർദ്ധിക്കുന്നു || വേട്ടയാടിയുള്ള ഫോട്ടോ എടുപ്പുകൾ ആധുനിക മനുഷ്യന്റെതല്ല || സഹിഷ്ണുതാപരമായ സഹവർത്തിത്വം മാത്രമാണ് മനുഷ്യവന്യജീവി സംഘർഷങ്ങൾക്കുള്ള അവസാന ഉത്തരം || എൻവയോൺമെന്റൽ റിപ്പോർട്ടിങ്ങിൽ യോഗ്യതയുള്ള ആളുകൾ നമുക്കുണ്ടോ എന്ന് സംശയമുണ്ട് || പരിസ്ഥിതി സാമൂഹ്യശാസ്ത്ര ഗവേഷകനായ സോണി ആർ കെ സംസാരിക്കുന്നു.

#Environment
Leave a comment