TMJ
searchnav-menu

കൊച്ചിൻ ഷിപ് യാർഡും ഹൈഡ്രജൻ ഫ്യൂൽ സെൽ കപ്പലും

04 Jul 2024   |   1 min Read
മധു എസ് നായർ

ഹൈഡ്രജൻ ഫ്യൂൽ സെൽ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ കപ്പൽ നിർമ്മാണത്തിന്റെ പണിപ്പുരയിലാണ് കൊച്ചിൻ ഷിപ് യാർഡ്. നൂതന സാങ്കേതിക വിദ്യകളും ആഗോളതലത്തിലെ മത്സരക്ഷമതയുമാണ് ഷിപ് യാർഡിന്റെ ഇപ്പോഴത്തെ വളർച്ചയുടെ കാരണമെന്ന് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായർ പറയുന്നു. വരുന്ന 10 വർഷങ്ങൾക്കുള്ളിൽ രണ്ട് ബില്യൺ ഡോളർ വരുമാനമുള്ള കമ്പനിയായി വളരാൻ ഷിപ് യാർഡ് ലക്ഷ്യമിടുന്നതായി മലബാർ ജേർണലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

#Face to Face
Leave a comment