TMJ
searchnav-menu

കാന്താരയിലേയും അനുഷ്ഠാനത്തിലേയും കാട്ടുപന്നി

12 Nov 2022   |   0 min Read
TMJ

പശ്ചിമഘട്ടത്തിന്റെ ഓരങ്ങളിൽ മനുഷ്യർ വേട്ടയാടി ജീവിച്ചപ്പോഴും പിന്നീട് കൃഷി ആരംഭിച്ചപ്പോഴുമെല്ലാം അവരോട് ഏറ്റവുമധികം ഇടപെട്ടിരുന്ന ജീവിവർഗ്ഗമാണ് കാട്ടുപന്നി. തന്റെ വേട്ടമൃഗമായിരുന്ന ഇതേ ജീവിയെ തന്നെയാണ് ഇന്നാട്ടിലെ ആദിമ മനുഷ്യർ തങ്ങളുടെ അനുഷ്ഠാനങ്ങളിലേക്ക് സ്വാംശീകരിക്കുന്നത്. തുളുനാട്ടിലെ ഭൂതക്കോലമായ പഞ്ചുരുളിയും തെയ്യത്തിലെ ചാമുണ്ഡിമാരുമൊക്കെ ഇതിന്റെ അടയാളപ്പെടുത്തലുകളാണ്. ഭൂതക്കോലം പശ്ചാത്തലമായി കഥ പറയുന്ന കന്നഡ സിനിമയായ കാന്താര ഇന്ത്യ മുഴുവൻ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുമ്പോൾ തുളുനാട്ടിലേയും വടക്കേ മലബാറിലേയും അനുഷ്ഠാനങ്ങളിലെ മൃഗാരാധനയെ മുൻനിർത്തി ഒരു പരിശോധന.

 

 

#Folk Talk
Leave a comment