Healthcare
മാറുന്ന കാലത്തെ തകരുന്ന മാനസികാരോഗ്യം
05 Jun 2023 | 1 min Read
ഡോ. സി ജെ ജോണ്‍
സമ്പത്ത് ചിലവഴിക്കുക എന്ന രീതിയിലേക്ക് ആളുകള്‍ മാറി. കടമെടുത്തും ചിലവഴിക്കുക എന്നായി. ഇത് കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും എത്തിക്കുന്നു. മനസ്സിന്റെ സംതൃപ്തിയും സമാധാനവും എന്നതിലുപരി സുഖാന്വേഷണത്തിലാണ് ഓരോരുത്തരും. ടിഎംജെ 360 യില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സി ജെ ജോണ്‍ സംസാരിക്കുന്നു.
#healthcare
Leave a comment