വേണം മാനസികാരോഗ്യ സാക്ഷരത
01 Jun 2023 | 1 min Read
ഡോ എല്‍സി ഉമ്മന്‍
മുതിര്‍ന്നവരില്‍ കാണുന്ന ഏതൊരു മാനസിക പ്രശ്‌നത്തിന്റെയും തുടക്കം കൗമാരമോ ബാല്യമോ ആയിരിക്കും. അതുകൊണ്ടുതന്നെ ബാല്യവും കൗമാരവും നിര്‍ണായകമാണ്. മാനസികാരോഗ്യം നിര്‍ണയിക്കുന്ന മനുഷ്യന്റെ പ്രധാന കാലഘട്ടവും ഇതുതന്നെയാണ്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധ ഡോ. എല്‍സി ഉമ്മന്‍ ടിഎംജെ 360 ല്‍ സംസാരിക്കുന്നു.
#healthcare
Leave a comment