സ്ത്രീ വിരുദ്ധതയിൽ നിന്നും ഡോക്ടർമാരും മുക്തരല്ല
22 May 2023 | 1 min Read
ഡോ ഖദീജ മുംതാസ്
ഡോക്ടർ, എഴുത്തുകാരി, സാമൂഹ്യ പ്രവർത്തക എന്നീ നിലകളിൽ പൊതുസമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് ഖദീജ മുംതാസ്. സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾ അനുഭവിക്കുന്ന വിവേചനം ആരോഗ്യ മേഖലയിലും പ്രബലമാണെന്ന് ഒരു ഡോക്ടർ എന്ന നിലയിലുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ അവർ പറയുന്നു. മലബാർ ജേർണൽ മെയ്-ജൂൺ കാലയളവിൽ കൈകാര്യം ചെയ്യുന്ന തീമായ ഹെൽത്ത്കെയർ വിഷയത്തിൽ പ്രതികരിക്കുകയായിരിന്നു ഡോക്ടർ ഖദീജ മുംതാസ്. ആരോഗ്യ മേഖലയെ കുറിച്ചുള്ള സംഭാഷണം എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും എന്ന നിലയിലുള്ള അവരുടെ പ്രവർത്തനങ്ങളിലേക്കും നീളുന്നു.
#healthcare
Leave a comment