പൊതുജനാരോഗ്യ മേഖലയിൽ നയപരമായ മാറ്റങ്ങൾ അനിവാര്യം
17 May 2023 | 1 min Read
ഡോ വി രാമൻകുട്ടി
ആരോഗ്യ മേഖലയിൽ കേരളത്തിന്റെ നേട്ടങ്ങൾ ലോകമാകെ അംഗീകരിച്ചവയാണ്. അവ സുപ്രധാനമായിരിക്കുമ്പോഴും സംസ്ഥാനത്തിന്റെ ആരോഗ്യ മേഖല നേരിടുന്ന ചില ദൗർബല്യങ്ങൾ പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നു. പൊതുജനാരോഗ്യം അഥവാ പബ്ലിക് ഹെൽത്ത് അതിന്റെ ഉദാഹരണമായി ഡോക്ടർ വി രാമൻകുട്ടി ചൂണ്ടിക്കാട്ടുന്നു. ഹാർവാർഡ് മെഡിക്കൽ സ്‌കൂളിൽ നിന്നും പബ്ലിക് ഹെൽത്തിൽ ഉന്നതബിരുദധാരിയായ ഡോ രാമൻകുട്ടി കേരളത്തിൽ പബ്ലിക് ഹെൽത്ത് കേഡറിന്റെ അഭാവവും, നയമില്ലായ്മയും സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയെ ദോഷകരമായി ബാധിക്കുന്നതിനെ പറ്റി വിശദീകരിക്കുന്നു.
ടിഎംജെ 360 ൽ ഡോ വി രാമൻകുട്ടി.
#healthcare
Leave a comment