TMJ
searchnav-menu

ഔന്നത്യമുള്ള വിദ്യാഭ്യാസത്തിന് നിരന്തര അധ്വാനം വേണം

20 Apr 2023   |   1 min Read
ഡോ. ജിൻ ജോസ്

കേരളത്തിലെ സർക്കാർ സ്‌കൂളിലും കലാലയങ്ങളിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം വിദേശ സർവ്വകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നേടി, ഇപ്പോൾ പ്രശസ്തമായ ലീഡ്‌സ് സർവ്വകലാശാലയിൽ പ്രൊഫസറാണ് ഡോ. ജിൻ ജോസ്. അവിടെ സ്‌കൂൾ ഓഫ് കെമിക്കൽ ആൻഡ് പ്രൊസസ് എഞ്ചിനിയറിംഗിൽ അപ്‌ളൈഡ് ഫോട്ടോൺ സയൻസ് റിസർച്ച് ഗ്രൂപ്പിന്റെ തലവനും, റിസർച്ച് ആൻഡ് ഇന്നവേഷൻ ഡെപ്യൂട്ടി ഡയരക്ടറും.

കേരളത്തിലെയും ഇന്ത്യയിലെയും ശാസ്ത്ര മേഖലയിലെ ഉന്നത വിദ്യാഭ്യാസം എങ്ങനെ മുന്നോട്ട് പോകണം എന്ന വിഷയത്തിൽ ഡോ. ജിൻ ജോസ് വിശദമായി സംസാരിക്കുന്നു.

#Higher Education
Leave a comment