TMJ
searchnav-menu
post-thumbnail

Higher Education

സര്‍വ്വകലാശാലകള്‍ക്ക് അക്കാദമിക് ഓട്ടോണമി പ്രധാനം

09 May 2023   |   1 min Read
ഡോ. അജിത് പരമേശ്വരൻ

ന്നതവിദ്യാഭ്യാസ രംഗത്തെ മികവിന്റെ കാര്യത്തില്‍ അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ മികച്ച ഉദാഹരണങ്ങളാണ്. അക്കാദമിക് ലോകത്തിന് സ്വാതന്ത്ര്യം നല്‍കുക എന്നത് പരമപ്രധാനം. ശാസ്ത്രരംഗത്തെ ഉന്നത പഠനത്തിന്റെ കാര്യത്തില്‍ ബംഗാളിന് ഉണ്ടായിരുന്ന മികവ്  കേരളത്തില്‍ ഉണ്ടായില്ല. ടിഎംജെ 360 യില്‍ അസ്‌ട്രോഫിസിസിസ്റ്റ്  ഡോ. അജിത് പരമേശ്വരന്‍. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ബംഗലൂരുവിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞനാണ് ഡോ. അജിത് പരമേശ്വരന്‍.


#Higher Education
Leave a comment