പ്രശ്നം കുട്ടികൾക്കല്ല സിസ്റ്റത്തിനാണ്
03 Apr 2023 | 1 min Read
മാളവിക ബിന്നി
"സ്വതന്ത്രമായ തുറസ്സുകളാണ് അറിവിന്റെ ധാരയെ നിർണ്ണയിക്കുന്നത്. സ്റ്റുഡന്റ്സിനെ നോളജ് ലെവലിൽ പ്രൊവോക് ചെയ്യാത്ത ടീച്ചിങ് എന്ത് ടീച്ചിങ് ആണ് എന്ന് ഞാൻ ആലോചിക്കാറുണ്ട്. ആത്യന്തികമായി ഇവിടെ പ്രശ്നം നമ്മുടെ കുട്ടികൾക്കല്ല ഇവിടത്തെ സിസ്റ്റത്തിനാണ്."
കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ കാമ്പസിൽ അസിസ്റ്റന്റ് പ്രൊഫസറും ചരിത്ര വിഭാഗം HOD യുമായ മാളവിക ബിന്നി TMJ 360 യിൽ സംസാരിക്കുന്നു.
#Higher Education
Leave a comment