TMJ
searchnav-menu

ലോകത്തിനൊപ്പമെത്തണം, നമ്മളും

01 May 2023   |   1 min Read
ഡോ. കെ എൻ മധുസൂദനൻ

നിലവാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കണം. തൊഴിലവസരങ്ങളുടെ അനന്ത സാധ്യതയാണ് കുട്ടികളെ വിദേശത്തേക്ക് ആകര്‍ഷിക്കുന്നത്. ലോകത്തിന്റെ വിദ്യാഭ്യാസ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഉന്നത വിദ്യാഭ്യാസമാകണം നമ്മളും നടപ്പിലാക്കേണ്ടത്. ഗവേഷണ മേഖലയ്ക്കും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മത്സരത്തെ വെല്ലുവിളിയായ് കണ്ട് മുന്നേറണം. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍ മധുസൂദനന്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് സംസാരിക്കുന്നു.

#Higher Education
Leave a comment