Higher Education
ഞങ്ങൾക്ക് വേണ്ടത് ലോകനിലവാരമുള്ള വിദ്യാഭ്യാസം
01 May 2023 | 1 min Read
TMJ News Desk
കഴിഞ്ഞ രണ്ടു വർഷക്കാലം 18 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളാണ് വിദേശ വിദ്യാഭ്യാസത്തിനായി കടൽ കടന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും വ്യത്യസ്ത തൊഴിലവസരങ്ങളുമാണ് ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ സർവകലാശാലകൾ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണം. ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുന്ന വിദേശ പഠനത്തെക്കുറിച്ചും കേരളത്തിന്റെ സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ നിലവാരത്തിനെക്കുറിച്ചും കൊച്ചിയിലെ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾ TMJ 360 Higher Education ൽ സംസാരിക്കുന്നു.
#Higher Education
Leave a comment