TMJ
searchnav-menu
post-thumbnail

Higher Education

വിദേശ വിദ്യാഭ്യാസം; ഇന്ത്യൻ യുവജനങ്ങൾക്കിടയിലെ ന്യൂ നോർമൽ

04 May 2023   |   1 min Read
TMJ News Desk

ന്ത്യയിൽ ലഭിക്കുന്നതിനേക്കാൾ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരവും തൊഴിലവസരങ്ങളുമെന്ന പ്രതീക്ഷയാണ് വിദേശ രാജ്യങ്ങളിലേയ്ക്കുള്ള വിദ്യാർത്ഥി കുടിയേറ്റത്തിന്റെ പ്രധാന പ്രലോഭനം. കാലത്തിനൊത്ത് മാറാത്ത പഠന രീതികളും സാമൂഹികാന്തരീക്ഷവും യുവജനങ്ങളെ പുറത്തേക്കു പോകാൻ പ്രേരിപ്പിക്കുന്നു. വിദ്യാഭ്യാസത്തിനായി കൂടുതൽ മെച്ചപ്പെട്ട അവസരം തേടി ഇംഗ്ലണ്ട്, ജർമനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് ചേക്കേറിയ മലയാളി വിദ്യാർത്ഥികൾ TMJ 360 Higher Education ൽ സംസാരിക്കുന്നു.


#Higher Education
Leave a comment