TMJ
searchnav-menu

ജിനോമിക്സ് - ഉന്നത വിദ്യാഭ്യാസവും സംരംഭകത്വവും

28 Mar 2023   |   1 min Read
സാം സന്തോഷ്

ഭാവിയുടെ പഠന ശാഖ എന്ന നിലയിലാണ് ലോകത്തെ ശാസ്ത്രരംഗമാകെ ജിനോമിക്‌സിനെ കാണുന്നത്. ജിനോം പഠന, ഗവേഷണ മേഖലയിലെ ലോകത്തെ തന്നെ പ്രധാന പേരുകാരനാണ് മലയാളിയായ സാം സന്തോഷ്. ScieGenome, MedGenome എന്നീ ഗവേഷണ സ്ഥാപനങ്ങള്‍ സ്ഥാപിച്ച്  ഈ ശാസ്ത്ര ഗവേഷണശാഖയിലെ ഇന്ത്യന്‍ സാന്നിധ്യം ശക്തമാക്കാന്‍ സാം സന്തോഷിന് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്.  

ജിനോമിക്‌സിലെ ഇത് വരെയുള്ള വളര്‍ച്ചയെ കുറിച്ചും, ഭാവിയില്‍ ജിനോം പഠനങ്ങള്‍ക്ക് ഉള്ള സാധ്യതയെക്കുറിച്ചും  നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സാം സന്തോഷ്.

#Higher Education
#Education
Leave a comment